LOCAL NEWS

ചെറുവണ്ണൂർ – അയോൽപ്പടി പരേതനായ വി.പി സൂപ്പിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി

ചെറുവണ്ണൂർ – അയോൽപ്പടി പരേതനായ വി.പി സൂപ്പിയുടെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ ആയിശ, കുഞ്ഞബ്ദുള്ള (സെക്രട്ടറി ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ), കുഞ്ഞമ്മത്, ആസ്യ, നബിസ, ജമാതാക്കൾ ടി.പി ഹംസ, മമ്മു, -കൂട്ടാലിട, മൊയ്തീൻ കുട്ടി- പൂനത്ത്, കുഞ്ഞബ്ദുള്ള ജമീല, കുഞ്ഞമ്മത് ജമീല സഹോദരങ്ങൾ തീരുമംഗലത്ത് ( മുയിപ്പോത്ത്) അമ്മത്, മൊയ്തീൻ ഹാജീ, അസൈയിനാർ മാസ്റ്റർ (ഖത്തർ)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button