LOCAL NEWS
ചേമഞ്ചേരി കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ നിര്യാതയായി
ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86) നിര്യാതയായി ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി. മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി) ഭാസ്ക്കരക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റർ ചേമഞ്ചേരി കൊളക്കാട് യു പി സ്ക്കൂൾ) സതി (തിരുവങ്ങൂർ) മരുമക്കൾ: സരോജിനി ( ഉള്ള്യേരി) സുഖദ(റിട്ട: ടീച്ചർ നടുവല്ലൂർ യു പി സ്ക്കൂൾ ) ചന്ദ്രൻ നായർ (റിട്ട: മൃഗസംരക്ഷണ വകുപ്പ് ) സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ
Comments