KOYILANDILOCAL NEWS
ചേമഞ്ചേരി പഞ്ചായത്തിന് കെ എസ് ടി എ ചേമഞ്ചേരി ബ്രാഞ്ചിന്റെ കൈത്താങ്ങ്
കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കെ എസ് ടി എ കോഴിക്കോട് ജില്ലാഎക്സിക്യൂട്ടീവ് അംഗം കെ. ശാന്ത ടീച്ചർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സതി കിഴക്കയിൽന് കൈമാറുന്നു. വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി കെ എസ് ടി എ ചേമഞ്ചേരി ബ്രാഞ്ച് കമ്മറ്റി 354496 രൂപ മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി സംഭാവന നൽകിയിരുന്നു.
Comments