KOYILANDILOCAL NEWS
ചേമഞ്ചേരി വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരണപ്പെട്ടു
ചേമഞ്ചേരി വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരണപ്പെട്ടു ചേമഞ്ചേരി സ്വദേശി തെക്കയിൽ പ്രദീപനാണ് (48) ചേമഞ്ചേരിയിൽ നടന്ന അപകടത്തിൽ മരണപ്പെട്ടത് പിതാവ് പരേതനായ ഉണ്ണിനായർ, മാതാവ് മീനാക്ഷിഅമ്മ. ഭാര്യ ശാലിനി മക്കൾ ആശിർവാദ്’അഭിനിവേദ് സഹോദരൻ പരേതനായ രാജീവൻ
Comments