KOYILANDILOCAL NEWS
ചേരിക്കുന്നുമ്മൽ നർമ്മദ നിര്യാതയായി
കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ നർമ്മദ(64) നിര്യാതയായി. അച്ഛൻ പരേതനായ കുഞ്ഞി രാരിച്ചൻ. അമ്മ പത്മവതി. ഭർത്താവ് കിളിവയൽ രാജൻ. മക്കൾ മിഥുൻ, പരേതയായ ഭവ്യ രാജ്, മരുമകൾ ആതിര. സഹോദരങ്ങൾ, ദാക്ഷായണി, ശ്രീമതി, പുഷ്പ, ലളിത. സഞ്ചയനം വ്യാഴാഴ്ച.
Comments