Uncategorized

ചേലിയ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ നിര്യാതനായി

കൊയിലാണ്ടി ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച ചേലിയയിലെ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ (75) നിര്യാതനായി . ഭാര്യ സൈനബ. സഹോദരങ്ങൾ നെബീസ്സ . പരേതരായ ആലിക്കോയ,അസ്സൻ കോയ,പരീത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button