ANNOUNCEMENTSKOYILANDILOCAL NEWS

ജയാനിവാസിൽ എൻ കെ ദേവകി അമ്മ ടീച്ചർ നിര്യാതയായി

കൊയിലാണ്ടി: കൊയിലാണ്ടി റെയിവെ സ്റ്റേഷന് മുൻവശം ജയാനിവാസിൽ ദേവകി അമ്മ ടീച്ചർ (82) നിര്യാതയായി. ഭർത്താവ് പരേതനായ എൻ കെ നാരായണൻ മാസ്റ്റർ. മകൻ  ജയപ്രകാശ് (Managing Director, CDNS Technology) മരുമകൾ : ലതിക (ടീച്ചർ, ജി വി എച്ച് എസ് കൊടുവള്ളി തലശ്ശേരി). ശവസംസ്കാരം നാളെ (ബുധൻ) 22.06.2022 രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button