ANNOUNCEMENTS
ജില്ലാസമ്മേളനം മാറ്റി
കൊയിലാണ്ടി: സൗത്ത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ മാർച്ച് 23ന് വടകരയിൽ നടത്താൻ തീരുമാനിച്ച കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാറിന്റെ അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
Comments