KOYILANDILOCAL NEWS
ജുഡീഷ്യറിയുടെ ഭാഗമായിരുന്നവർ രാഷ്ട്രീയ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നത് ജനങ്ങളിൽ ആശങ്കവർദ്ധിപ്പിക്കും;അഡ്വ.കെ. പ്രവീൺ കുമാർ


ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് സീനിയർ അഭിഭാഷകരെ ആദരിക്കലും , ലീഗൽ അവേർനസ്സ് ക്ലാസ്സും സംഘടിപ്പിച്ചു. സീനിയർ അഭിഭാഷകരായ ശ്രീ.പി.എസ്. ലീലാ കൃഷ്ണൻ ,ശ്രീ.പി ശങ്കരൻ നായർ എന്നിവരെ ആദരിച്ചു. അറസ്റ്റ് ആൻഡ് ഡിറ്റൻഷൻ എന്ന വിഷയത്തിൽ കോഴിക്കോട് ഗവ ലോ കോളേജ് പ്രിൻസിപ്പാൾ ശ്രീ.എൻ.കൃഷ്ണകുമാർ ലീഗൽ അവേർനസ്സ് ക്ലാസ്സ് എടുത്തു.

Comments