KOYILANDILOCAL NEWS
ടി. നസറുദീന്റെ നിര്യാണത്തിൽ അനുശോചനം.
വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് നസറുദ്ദീന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലിക്ക് വേണ്ടി അനുശോച യോഗം സംഘടിപ്പിച്ചു. കാനത്തിൽ ജമീല .എം ൽ എ .മുൻ എം.എൽ.എ കെ .ദാസൻ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട്.ശാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു .നഗരസഭാ ചെയർപെയ്സൺ .സുധ കിഴക്കേപ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു .കെ പി .ശ്രീധരൻ, കെ എം .രാജീവൻ, സൗമിനി മോഹൻ ദാസ്, ടി പി ഇസ്മായിൽ, രാജേഷ് കീഴരിയൂർ, കെ ടി എം .കോയ, സത്യചന്ദ്രൻ, എ സജീവൻ,വിശ്വൻ, ഷിജ റാണി,ആസിഫ് കലാം, സി പി നിയാസ് തുടങ്ങി നിരവധി പേർ സംസാരിച്ചു
Comments