ANNOUNCEMENTS
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലേയ് ക്ക് കരാര്‍ മുഖാന്തിരം ജെഎസ്എസ്കെ- മാതൃയാനം പദ്ധതി പ്രകാരം അമ്മമാരെ ടാക്സിയില്‍ വീട്ടില്‍ എത്തിക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹനത്തിനായി വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ നിശ്ചിത ഫോറത്തില്‍ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. 2020 ജൂലൈ 31 വരെയാണ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കേണ്ടത്. ആവശ്യമായ വാഹനങ്ങളുടെ എണ്ണം 40. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 ന് വൈകീട്ട് അഞ്ച് മണി വരെ. ഫോണ്‍ – 0495 2350708.

Comments