KOYILANDILOCAL NEWS
ട്യൂഷ്യന്‍ സെൻ്ററുകള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തിവെക്കണം

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ പാരലൽ കോളെജുകളും സ്വകാര്യ ട്യൂഷ്യൻ സെൻ്ററുകളും രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ നിർദ്ദേശം നൽകി.
Comments