KOYILANDILOCAL NEWS
ഡ്രൈവിംഗ് ഇൻസ്ട്രക്ട്ർമാർക്കായി ബോധവൽക്കരണം നടത്തി
കൊയിലാണ്ടി: 31 മത് റോഡ് സുരക്ഷാ വാരം 2020 ന്റെ ഭാഗമായി കൊയിലാണ്ടി സബ് ആര്‍ ടി ഓഫീസിന്റെ പരിധിയിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ക്കായി നടത്തിയ ബോധവത്കരണ ക്ലാസ്സ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടി സി.വിനേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ധ്യക്ഷന്‍ കൊയിലാണ്ടി ജോ. ആര്‍ ടി ഒ പി.രാജേഷ്, എം.വി.ഐ. സനല്‍ കുമാര്‍, എ.എം.വി.ഐ ഇ.വി.വിജിത് കുമാര്‍, ഡി.കെ. ഷീജി തുടങ്ങിയവര്‍ കാസ്സുകള്‍ എടുത്തു.
Comments