KOYILANDILOCAL NEWS
ഡ്രൈ ഡേ ദിനം സംഘടിപ്പിച്ചു
കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഡ്രൈ ഡേ ദിനം ഡെങ്കി പ്രതിരോധപ്രവര്‍ത്തനത്തില്‍ കൊയിലാണ്ടി നഗരസഭയിലെ കൊല്ലം 42ാം വാര്‍ഡിലെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍, (DYFI കൊല്ലം മേഖലാ കമ്മിറ്റി സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് )പങ്കാളികളായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഊരാംക്കുന്നു മേഖലയയിലുള്ള വീടുകളിലെ പരിസര പ്രദേശത്ത് ബോധവല്‍ക്കരണവും, പരിസരം ശുചീകാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.
Comments