LOCAL NEWS
തയുളളതിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി
തയുളളതിൽ കുഞ്ഞിരാമൻ നമ്പ്യാർ 84 നിര്യാതനായി. ഭാര്യ മാധവി (ഓമന അമ്മ) മക്കൾ ബിജു അജിത പ്രേമ ബിന്ദു മരുമക്കൾ ബാലകൃഷ്ണൻ മരുതേരി രവി നരിക്കുനി ഗംഗാധരൻ പറമ്പിന്റെ മുകളിൽ
രമ്യ വാല്യക്കോട് സഹോദരരി ജാനകി കായലാട്
Comments