DISTRICT NEWS
തിങ്കളാഴ്ച ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഹർത്താൽ
കോഴിക്കോട് : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും 13 തിങ്കളാഴ്ച ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഹർത്താൽ നടത്തും.
Comments