ANNOUNCEMENTS
തിരുത്തല്‍ വിജ്ഞാപനം
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നം 415/16) 02.04.18 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധയ്ക്കായി ജി്ല്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭിക്കും.
Comments