ANNOUNCEMENTS

തിരുവങ്ങൂർ ലീലാനിലയത്തിൽ സുഭാഷ്ബാബു നിര്യാതനായി

കൊയിലാണ്ടി:തിരുവങ്ങൂർ  ലീലാനിലയത്തിൽ  സുഭാഷ്ബാബു ( 57) നിര്യാതനായി. ഭാര്യ: രേഖ, അച്ഛന്‍. പരേതനായ കെ സി രാമകൃഷ്ണന്‍, അമ്മ. ലീല
സഹോദരങ്ങൾ ,സുധീര ( ബിന) ,സുനിൽ കുമാർ, പരേതനായ സുരേഷ്ബാബു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടു വളപ്പിൽ
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button