KERALA
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ

തിരുവനന്തപുരം വിളപ്പിൽശാലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായുരുന്നു കുഞ്ഞിന്റെ മൃതദേഹം.
തെരുവ് നായ്ക്കൾ കടിച്ച് കീറിയ അവസ്ഥയിൽ സ്‌കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. അല്പ സമയത്തിനകം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും.
Comments