Uncategorized
തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ക്ക് അവധി ; ബാറുകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. അതേസമയം തിരുവോണ നാളില്‍ ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാവും.
Comments