ANNOUNCEMENTS
തിരുവോണത്തിൽ സുദേവ് നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട്ടെ കൈതവളപ്പിൽ താഴ, തിരുവോണത്തിൽ സുദേവ് (20) നിര്യാതനായി. മുക്കം മാമോ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. റിട്ടയേർസ് എസ് ഐ ദിനേശൻ്റേയും സുചിത്രയുടേയും ഏക മകനാണ്. ചൊവ്വാഴ്ച രാത്രി മുറിയിൽ ഉറങ്ങാൻ കിടന്ന സുദേവിനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments