KOYILANDILOCAL NEWS
തീ കൊണ്ടുള്ള വീട് പ്രകാശനം ചെയ്തു
കൊയിലാണ്ടി: സംവേദനം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ മോഹനൻ നടുവത്തൂരിൻ്റെ കവിതാ സമാഹാരം ” തീ കൊണ്ടുള്ള വീട്” എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, വി.ആർ.സുധീഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ജ്ഞാനേശ്വരി പ്രസാദകർ മണിശങ്കർ അധ്യക്ഷത വഹിച്ചു. എൻ.വി.ബാലകൃഷ്ണൻ പുസ്തക പരിചയം നിർവ്വഹിച്ചു. ബിജു കാവിൽ, പി.വി.രാജൻ, കരുണൻ പുസ്തക ഭവൻ, ആനന്ദൻ കാവും വട്ടം, പി.കെ.ഷൈജു, നവീന സുഭാഷ്, വിനോദ് മുചുകുന്ന് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രൗഡമായ പ്രശസ്തർ അണിനിരന്ന കവി സമ്മേളനം നടന്നു
Comments