KOYILANDILOCAL NEWS

തുവ്വൂർ കൊലപാതകം: ഡി വൈ എഫ് ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ യൂത്ത് കോണ്ഗ്രസ് മൃഗീയതക്കെതിരെ ഡി വൈ എഫ് ഐ കൊയിലാണ്ടിബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

കൊയിലാണ്ടി പുതിയ സ്റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറിയേറ്റഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു. എൻബിജീഷ്, കെ കെ സതീഷ്ബാബു, പി വി അനുഷ, ദിനൂപ് സി കെ എന്നിവവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button