KOYILANDILOCAL NEWS
ദേശീയ യുവജന ദിനം ആചരിച്ചു
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ദേശീയ യുവജനദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റേഡിയം പരിസരത്ത് ജ്വാല തെളിയിച്ചു. യു.കെ ജിതേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീജിത്ത് ചിത്രം അദ്ധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് ഡോ. ബി.ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍.ജെ. അര്‍ജുന്‍ , സജു മോഹന്‍ ഡോ സൂരജ് എച്ച്,ആര്‍ ഉജ്വല്‍ ആശംസയും പ്രൊജക്റ്റ് ഡയറക്ടര്‍ ഭരത് ശ്യാം നന്ദിയും അറിയിച്ചു. ജെ.സി.ഐ കൊയിലാണ്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments