Uncategorized
നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ കൊച്ചിയിൽ മരിച്ച നിലയില്‍
കൊച്ചി:കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍ (Transgender) തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.
Comments