KOYILANDILOCAL NEWS

നടുവത്തുർ സൗത്ത് കൊളപ്പേരി പൊയിൽ ഗീത നിര്യാതയായി

നടുവത്തുർ സൗത്ത് കൊളപ്പേരി പൊയിൽ ഗീത(56) നിര്യാതയായി. ഭർത്താവ് ബാലകൃഷ്ണണൻ.അച്ഛൻ പരേതനായ കടുങ്ങോൻ നായർ അമ്മ നാരായണിഅമ്മ.
മക്കൾ സച്ചിൻ, ശ്രീനാഥ്‌. സഹോദരങ്ങൾ ഡോ ബാലകൃഷ്ണൻ ( റിട്ട. പ്രൊഫസർ എൻ.സ്.എസ് കോളേജ് മഞ്ചേരി), വാസുദേവൻ( സൈക്കോളജി കൗൺസിലർ), ഉണ്ണികൃഷ്ണൻ( പ്രൊഫസ്സർ വ്യാസ കോളേജ് തൃശൂർ), ലീല, രമണി, ശ്രീലത അദ്ധ്യാപിക( നരിക്കുനി സ്കൂൾ).സംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button