KOYILANDILOCAL NEWS
നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് നിര്യാതനായി
കൊയിലാണ്ടി: നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ്(42) നിര്യാതനായി . അച്ഛന്‍: കുമാരന്‍.അമ്മ: ചന്ദ്രിക. ഭാര്യ:ഷിജില.മകള്‍: കൃതിക കല്യാണി. സഹോദരങ്ങള്‍: സതീശന്‍,സജീഷ്. സഞ്ചയനം ശനിയാഴ്ച.
Comments