KOYILANDILOCAL NEWS
നടുവത്തൂർ ആപ്പറ്റം കണ്ടി ശ്രിദേവിഅമ്മ നിര്യാതയായി
കൊയിലാണ്ടി: നടുവത്തൂർ ആപ്പറ്റം കണ്ടി ശ്രിദേവിഅമ്മ( 74)നിര്യാതയായി. ഭർത്താവ് പരേതനായ എ കെ ഗംഗാധരൻനായർ. മക്കൾ. എ കെ രതീഷൻ , ബീന,മോളി. മരുമക്കൾ. വിനോദൻ,രഞ്ജിത്ത്. സഹോദരങ്ങൾ ഗോപാലൻനായർ, നാരായണയൻനായർ,കുഞ്ഞികൃഷ്ണൻനായർ, രാഘവൻനയർ,ലത,ദേവകി സഞ്ചയനം വെള്ളിയാഴ്ച .
Comments