KOYILANDILOCAL NEWS

നടേരി കാവുംവട്ടം പുത്തന്‍ പറമ്പില്‍ ചേക്കൂട്ടി നിര്യാതനായി

കൊയിലാണ്ടി: മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ നടേരി കാവുംവട്ടം പുത്തന്‍ പറമ്പില്‍ ചേക്കൂട്ടി(73)നിര്യാതനായി. മക്കള്‍: ഖാസിം, അലി, സുഹറ, അബ്ദുല്‍ കരീം, അബ്ദുറഹിമാന്‍ നിസാമി, മരുമക്കൾ: ജമാൽ കുരുടിമുക്ക് ,ജമീല,ഷറീന,നസീമ, റൈഹാനത്ത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button