KOYILANDILOCAL NEWS

നടേരി കാവുംവട്ടം സൗപർണ്ണികയിൽ ദേവകി മാരസ്യാര്‍ നിര്യാതയായി

കൊയിലാണ്ടി: നടേരി കാവുംവട്ടം സൗപർണ്ണികയിൽ ദേവകി മാരസ്യാര്‍(83) നിര്യാതയായി. ഭര്‍ത്താവ്: കുട്ടി ഗോവിന്ദന്‍ മാരാര്‍. മക്കള്‍: തങ്കം,പ്രേമ,ശോഭ(സി എസ് സി കണ്ണൂര്‍).മരുമക്കള്‍: പി കെ ബാലകൃഷ്ണന്‍,ബാബു ആവിലേരി,പരേതനായ വേണുഗോപാല്‍(മഞ്ഞപ്പാലം).സഹോദരങ്ങള്‍: പരേതയായ നാരായണി മാരസ്യാര്‍,പാര്‍വ്വതി മാരസ്യാര്‍,കൃഷ്ണന്‍ മാരാര്‍,ഭാസ്‌ക്കരന്‍ മാരാര്‍.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button