KOYILANDILOCAL NEWS

നവരാത്രി ആഘോഷത്തിൽ പിഷാരികാവിൽ ഭക്തജന തിരക്ക്

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിൽ പിഷാരികാവിൽ ഭക്തജന തിരക്ക്. ഏഴാം ദിവസമയ ഞായറാഴ്ച രാവിലെയും, വൈകിട്ടും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ദിവസേന രാവിലെയും വൈകിട്ടും വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്, 4 ന് മഹാനവമിയും, 5 വിജയദശമി യും ആഘോഷിക്കും, വിജയദശമി ദിവസം വാഹനപൂജ, എഴുത്തിനിരുത്തൽ ഉണ്ടാവും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button