CALICUTKOYILANDILOCAL NEWS

നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ ഹൈവേ അതോറിറ്റിയുടെയും, കെ എസ് ഇ ബി യുടെയും വർക്കിനോടനുബന്ധിച്ച് താഴെ പറയുന്ന സ്ഥലങ്ങളിൽ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടക്കം ഉണ്ടായിരിക്കും.

എസ് ബി ഐ, താലൂക്ക് ആശുപത്രി പരിസരം, കോടതി പരിസരം, ബസ്സ് സ്റ്റാൻഡ് പരിസരം, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബീച്ച്, ഹാർബർ പരിസരം, ബപ്പൻകാട്, കോമത്ത്കര കണയംകോട്, തച്ചംവള്ളി,കൊണ്ടം വള്ളി, ഐ ടി ഐ, എളാട്ടേരി സ്ഥലങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടായിരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button