KOYILANDILOCAL NEWS

നിര്യാതനായി

കൊയിലാണ്ടി:  പ്രശസ്ത ഫുട്‌ബോളറായ പുതിയ വളപ്പില്‍ വേലായുധന്‍ (82) നിര്യാതനായി. റെയില്‍വെ പോലീസ് ഉദ്ദ്യോഗസ്ഥനായ വേലായുധന്‍
റെയില്‍വെ പോലീസ് കോയമ്പത്തൂര്‍, ജോളി ബ്രദേഴ്‌സ്, ബ്രദേഴ്‌സ് ക്ലബ് കൊയിലാണ്ടി എന്നിവയ്ക്കുവേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

കൊയിലാണ്ടിയിലെ എ കെ ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടകനില്‍ പ്രമുഖനായിരുന്നു. ഭാര്യ. നാരായണി, മക്കള്‍.അനിത,ഷാജി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button