ANNOUNCEMENTSKOYILANDILOCAL NEWS
നീലാടൻ കണ്ടി നാരായണി അമ്മ നിര്യാതയായി
ചെറുവണ്ണൂർ: നീലാടൻ കണ്ടി നാരായണി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ എൻ കെ കുഞ്ഞിരാമൻ മാസ്റ്റർ (ചെറുവണ്ണൂർ എൽ പി സ്കൂൾ മുൻ അദ്ധ്യാപകനും സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനും) മക്കൾ എൻ കെ ബാലകൃഷണൻ (ഡോക്കുമെൻറ് റൈറ്റർ, മേപ്പയ്യൂർ ), എൻ കെ വൽസൻ (എൽ ജെ ഡി സംസ്ഥാന സെക്രട്ടറി), എൻ കെ വിജയ രാഘവൻ (കുറ്റ്യാടി ജലസേചന പദ്ധതി ഒ ഏൻറ് എം സബ് ഡി വിഷൻ പെരുവണ്ണാമൂഴി), എൻ കെ ജയ ചന്ദ്രൻ QLite കമ്പനി (മുംബയ്), മരുമക്കൾ സുമതി പി ടി, ബിന്ദു ടി എം, ബിന്ദു, ഷീമ സിറാജുൽ ഹുദ കോളേജ് വടകര. സഹോദരങ്ങൾ ആവട്ടാട്ട് നാരായണൻ , ആവട്ടാട്ട് ഗോപാലൻ റിട്ട. റജിസ്ട്രാർ ഓഫീസ് മേപ്പയ്യൂർ, കല്യാണി അമ്മ കായണ്ണ, പരേതയായ ചിരുതൈ കുട്ടി അമ്മ.
Comments