KERALA
നെടുങ്കണ്ടം കസ്റ്റഡിമരണം: ഒന്നാം പ്രതി എസ് ഐ സാബു അറസ്‌റ്റിൽ
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി നിര്‍വ്വഹിച്ചു. ഫാഷന്‍ വസ്ത്രാലങ്കാര പ്രദര്‍ശനവും കരകൗശലപ്രദര്‍ശനവും നടത്തി. വിവിധ ജില്ലകളിലെ ഫാഷന്‍ ഡിസൈനിങ് ഇന്സ്റ്റിട്യൂട്ടിലെ വിദ്യാര്‍ത്ഥിനികള്‍ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നെയ്തെടുത്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനമുണ്ടേങ്ങാട്ട് അദ്ധ്യക്ഷം വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ഷൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാ പോളിടെക്നിക ് പ്രിന്‍സിപ്പല്‍ പി. ബീന, അഹമ്മദ് പുന്നക്കല്‍, റഷീദ്, കെ.എ.രാജ്മോഹന്‍ , ജബ്ബാര്‍, ഇന്ദിര, റാനിയ, അനശ്വര, എം.സജിന എന്നിവര്‍ സംസാരിച്ചു.
Attachments area
Comments