LOCAL NEWS

നെല്ല്യാ ടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സർപ്പ ബലി നടത്തുന്നു

നെല്ല്യാ ടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ നവ: 16: ന് ബുധനാഴ്ച – വൈ: ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ സമൂഹ സർപ്പ ബലി നടത്തുന്നു – തുലാമാസ ത്തിലെ ആയില്യം നാളിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ പേര് മുൻകൂട്ടി രജിസ്ട ചെയ്യണമെന്നറിയിക്കുന്നു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button