KOYILANDILOCAL NEWS
നെസ്റ്റ് ഓണോഘോഷം കതിർ 2022 രണ്ട്, മൂന്ന് തിയ്യതികളിൽ
കൊയിലാണ്ടി: നെസ്റ്റ് ഓണോഘോഷം കതിർ 2022 രണ്ട്, മൂന്ന് തിയ്യതികളിൽ നടക്കും. നെസ്റ്റിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളോടപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിലവസരം പരിചയപ്പെടുത്തലും നടക്കുമെന്ന് നെസ്റ്റ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനസ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ഗ്ലോബൾ വൈ ചെയർമാൻ സാലി ബാത്താ എന്നിവർ അറിയിച്ചു. ഓണാഘോഷം നഗരസഭാ ചെയർപേർസൺ സുധ കെ പി ഉദ്ഘാടനം ചെയ്യും.
Comments