LOCAL NEWS

നെസ്റ്റ് കൊയിലാണ്ടിയുടെ നേത്രത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം സമുചിതമായി ആചരിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേത്രത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം സമുചിതമായി ആചരിച്ചു . രോഗിയെ പോലെ കരുതലും ശ്രദ്ധയും ആവശ്യമുള്ളവർ തന്നെയാണ് പരിചരിക്കുന്നവരും രോഗിയുടെ കൈയും കാലുമായി മാറിയവർ.രോഗിയെ പോലെ തന്നെ കരുതലും സംരക്ഷണവും ആവശ്യമായവർ .പരിപാടി
ഉദ്ഘടനം കൽപ്പറ്റ നാരായണൻ മാഷ് നിർവഹിച്ചു .പരിചരണത്തിൽ ബന്ധപ്പെട്ടവരുമായി വേദനകൾ കേൾക്കാനുള്ള ഒരു ദിവസമായി മാറുകയാണ് ഇന്ന് എന്ന് മാഷ് കൂട്ടിച്ചേർത്തു .ചടങ്ങിൽ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന പാലിയേറ്റീവ് ജീവനക്കാരെ പൊന്നാട അണിയിച്ചു ആദരിച്ചു .
പരിപാടിയിൽ പങ്കെടുത്തവർ ഗ്രൂപ്പുകർ തിരിഞ്ഞു അവർ അനുഭവിക്കുന്ന പ്രശനകളും അതു പരിഹരിക്കാനുള്ള വിലപ്പെട്ട മാർഗനിർദ്ദേശങ്ങളും നെസ്റ്റ് ഡോക്ടർമാരായ ഡോക്ടർ ഫർസാന ,ഡോക്ടർ ബീഗം ഹസീന എന്നിവർ നൽകി.ഗ്രൂപ്പ് ചർച്ചക്ക് SARBTM ഗവണ്മെന്റ് കോളേജ് ,AVAH കുല്പ്പ കോളേജ് സ്ഥാപനങ്ങളിലെ സന്നദ്ധസേവകരായ കുട്ടികൾ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
നെസ്റ്റ് ഭാരവാഹികളായ അബ്ദുള്ള കരുവഞ്ചേരി, ടി. കെ. യൂനുസ്, ബഷീർ ടി. പി., സാലിഹ് ബാത്ത തുടങ്ങിയവർക്ക് പുറമെ, മറ്റു സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button