LOCAL NEWS
പച്ചമരത്തണലിൽ – “ഒരു കോടി ഒരു മരം” പദ്ധതി
കൊയിലാണ്ടി: സൂര്യകിരൺ ക്രിയേഷൻസ് കേരളയുടെ നേതൃത്വത്തിൽ സൂര്യ കിരൺ നാച്വറൽ ക്ലബ്ബ് “പച്ചമരത്തണലിൽ ” എന്ന പേരിൽ കേരളത്തിൽ ഒരു കോടി ഒരു മരം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി രാമകൃഷ്ണ അധിപതി സ്വാമി സുന്ദരാനന്ദനിർവ്വഹിച്ചു. സൂര്യ കിരൺ ക്രിയേഷൻസ് നാഷണൽ ചെയർമാൻ ശശി കമ്മട്ടേരി, സംസ്ഥാന കോ-ഓർഡിനേറ്റർ ധനേഷ് പൊയിൽക്കാവ്, നാഷണൽ ജനറൽ കൺവീനർ സുബീഷ് ഇല്ലത്ത് സംസ്ഥാന സെക്രട്ടറി ശോഭീന്ദ്രൻ ചേളന്നൂർ ജില്ലാ സെക്രട്ടറി സജീവ് വെള്ളിപറമ്പ് ,ബിനിൽ രാജ് ആന്തട്ട, പ്രകൃതിസംരക്ഷണ വേദി ജില്ലാ സമിതിയംഗം എം സി ഷാജി എന്നിവർ സംബന്ധിച്ചു.
Comments