DISTRICT NEWS
പഞ്ചാരിയിൽ കൊട്ടി കയറി ജി.വി.എച്ച്.എസ്.കൊയിലാണ്ടി
കൊയിലാണ്ടി: പഞ്ചാരിയിൽ കൊട്ടി കയറി ചെണ്ടമേള മൽസരത്തിൽ കൊയിലാണ്ടി ജി.വി. എച്ച്.എസ്. സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത നേടി.ജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേള മത്സരത്തിൽ തുടർച്ചയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.വിജയികളായത്.
സംസ്ഥാന തലത്തില്ല മൽസരിക്കാൻ യോഗ്യത നേടി പഞ്ചാരിമേളത്തിൽ നാലും, അഞ്ചും കാലങ്ങൾ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ് വിജയിച്ചത്.17 ഓളം ടീമുകളാണുണ്ടായിരുന്നത്.കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ കീഴിൽ ചെണ്ടമേളം അഭ്യസിക്കുന്നവരാണ് വിജയികളായവർ. കളിപ്പുരയിൽ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ മൽസരത്തിനു തയ്യാറെടുപ്പിക്കുന്നത്.കഴിഞ്ഞ 18 വർഷവും സംസ്ഥാന തലത്തിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ്.വിജയപീഠത്തിൽ കയറുന്നത്
Comments