KOYILANDILOCAL NEWS
പന്തലായനി കാട്ടുവയല്‍ കുന്ദമംഗലത്ത് സുഷമ നിര്യാതനായി
കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ കുന്ദമംഗലത്ത് സുഷമ (70) നിര്യാതനായി. ഭര്‍ത്താവ് പരേതനായ പ്രഭാകരന് (ടെയിലര്‍). മക്കള്‍ ജയരാജന് (ഗള്‍ഫ്), അജയന്, സുപ്രഭ. മരുമക്കള്‍ ഷീബ, സ്മിത, ഹരീഷ്. സഹോദരങ്ങള്‍ വസന്ത (ബാലുശ്ശേരി), പരേതരായ ചന്ദ്രന്, സുരേന്ദ്രന്, സുനില്‍ കുമാര്‍, മോഹന്‍ദാസ്, സുജാത.
Comments