KOYILANDILOCAL NEWS
പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി നിര്യാതയായി
കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86) നിര്യാതനായി. ഭർത്താവ് പരേതനായ ശങ്കരൻ. മക്കൾ ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ. മരുമക്കൾ ലത, ഗംഗാധരൻ, ദേവി, ദാസൻ, ബാബു, പരേതയായ ലത. സഹോദരങ്ങൾ ശാരദ, മാധവി, പരേതനായ നാരായണൻ. സഞ്ചയനം ഞായറാഴ്ച.
Comments