KOYILANDILOCAL NEWS
കൊയിലാണ്ടി പന്തലായനി യുവാവ് ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: പന്തലായനി വിനയരാജ് (48) ട്രെയിൻ തട്ടി മരണപ്പെട്ടു. പന്തലായനി കുഞ്ഞിക്കണ്ണൻ്റെയും, (മജിഷ്യൻ) ചന്ദ്രികയുടെയും മകനാണ്. ഭാര്യ പവിത (ജി.വി.എച്ച്.എസ്. കൊയിലാണ്ടി സ്റ്റാഫ് )മക്കൾ: പവൻ രാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി). സംസ്ക്കാരം ബുധനാഴ്ച ഉച്ചയക്ക് 12 മണി വിട്ട് വളപ്പിൽ സഹോദരങ്ങൾ: മിനി, വിനീത.
Comments