ANNOUNCEMENTSDISTRICT NEWSKOYILANDILOCAL NEWSVADAKARA

പയ്യോളി ഹൈസ്കൂൾ പ്രവേശനം. ഫോൺ വഴി പേരു ചേർക്കാം

പയ്യോളി ഹൈസ്കൂളിൽ 8,9,10 ക്ലാസുകളിലേക്കുള്ള പ്രവേശനം തുടങ്ങി. സ്കൂളിൽ നേരിട്ട് എത്താതെ തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാം. സർക്കാർ നിർദ്ദേശ പ്രകാരം ഫോൺ കാൾ വഴിയും ഓൺ ലൈൻ ആയും അപേക്ഷാ സമർപ്പണവും പേരു ചേർക്കലും പൂർത്തീകരിക്കാം.

9447384055, 9400807682, 9495197782, 9447416432 എന്നീ നമ്പറുകളിൽ വിളിച്ച് പ്രവേശനം നേടാം. ഇതിനു പ്രായസമുള്ളവർക്ക് മാത്രമായി 25,26,27 തീയതികളിൽ സ്കൂളിൽ സൌകര്യമുണ്ടാവും.

പ്രവേശനം ഓൺലൈനിൽ നേടാനുള്ള ലിങ്ക്

https://forms.gle/ff2J5V9xiYougHx2A

Google Docs (https://forms.gle/ff2J5V9xiYougHx2A)
ജിവിഎച്ച്എസ്എസ് പയ്യോളി
സ്കൂള്‍ പ്രവേശന ഫോറം 2021-22 (ഇംഗ്ളീഷ് വലിയ അക്ഷരത്തില്‍ പൂരിപ്പിക്കുക)

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button