LOCAL NEWS
പയ്യോളി കിഴൂർ ജ്ഞാനോദയം വായനശാലയിൽ വായന പക്ഷാ ചരണത്തിൻ്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണവും, ഫോട്ടോ അനാച്ഛാദനംവുംനടന്നു
പയ്യോളി കിഴൂർ ജ്ഞാനോദയം വായനശാലയിൽ വായന പക്ഷാ ചരണത്തിൻ്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണവും, ഫോട്ടോ അനാച്ഛാദനംവുംനടന്നു.കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ അനാച്ഛാദനംനിർവ്വഹിച്ചു . വൈസ് പ്രസിഡൻ്റ് കെ കെ. ശശി യ അധ്യക്ഷനായി. പി വി രാമചന്ദ്രൻ , ഒ ടി അബ്ദുറഹിമാൻ, ടി സോമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി വി അനിൽകുമാർ സ്വാഗതവും സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Comments