LOCAL NEWS

പയ്യോളി ബാലസംഘം കോട്ടക്കൽ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ വായന മാനവിക കൂട്ടായ്മ സംഘടിപ്പിച്ചു

പയ്യോളി : ബാലസംഘം കോട്ടക്കൽ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ വായന മാനവിക കൂട്ടായ്മ സംഘടിപ്പിച്ചു. ചെത്തിൽ താരയിൽ വച്ച് നടന്ന പരിപാടി ഏരിയ അക്കാദമിക് കൺവീനർ ആർ പി കെ രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഒ എൻ ആര്യനന്ദ അധ്യക്ഷയായി. മേഖല കൺവീനർ കെ കെ രജീഷ്, മേഖല കോഡിനേറ്റർ വിനീത് വിജയൻഎന്നിവർസംസാരിച്ചു.   

മേഖലസെക്രട്ടറിആദിഷ് അറുവയിൽ സ്വാഗതം പറഞ്ഞു. കാഘോഷ് കുമാർ, അരവിന്ദ് കുമാർ, മുജീബ് കോട്ടക്കൽ എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button