CALICUTDISTRICT NEWSMAIN HEADLINES
പല കേസുകളും പാതിവഴിയിൽ കുട്ടികൾക്കെതിരെ അതിക്രമം: കേസിന് രക്ഷിതാക്കൾക്ക് മടി

കോഴിക്കോട് :ശാരീരിക– മാനസിക പീഡനങ്ങൾ നേരിട്ട കുട്ടികൾ പൊലീസിന് മൊഴി മാറ്റി നൽകാൻ സമ്മർദത്തിനിടയാകുന്നതായി കണക്കുകൾ. ലൈംഗിക ചൂഷണത്തിന് ഇരയായ വിദ്യാർഥികളുടെ രക്ഷിതാക്കൾ പലപ്പോഴും കേസ് നൽകാനും മടിക്കുന്നു.
ഇതേ തുടർന്ന് പോക്‌സോ കേസായി പരിഗണിച്ച് ചൈൽഡ് ലൈൻ പൊലീസിലേക്ക് നൽകിയ പല കേസുകളും പാതി വഴിയിലാണ്. പ്രാഥമികാന്വേഷണത്തിൽ ലൈംഗികാതിക്രമം തെളിഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തിനെത്തുമ്പോൾ സ്ഥിതി മാറുന്നതായി ചൈൽഡ് ലൈൻ അധികൃതർ പറയുന്നു.
ജില്ലയിൽ ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ ലൈംഗികമായി കുട്ടികളെ ചൂഷണംചെയ്‌തതിന് ചൈൽഡ് ലൈൻ 71 കേസുകളാണെടുത്തത്.486 സംഭവങ്ങളിൽ ഇടപെട്ടു. ഇതിൽ ശാരീരിക
Comments