LOCAL NEWS

പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞു മടങ്ങവേ വയോധികൻ തീവണ്ടി തട്ടി മരിച്ചു

കാപ്പാട് : കാപ്പാട് നോർത്ത് വികാസിൽ പാണലിൽ താമസിക്കും മുണ്ടക്കൽ അബ്ദുറഹിമാൻ (68) തീവണ്ടി തട്ടി മരിച്ചു.
തിരുവങ്ങൂർ ജുമാ മസ്ജിദിൽ നിന്ന് അസർ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു തീവണ്ടി തട്ടിയത്.
ഭാര്യ: ഖദീജ പുതിയങ്ങാടി .മക്കൾ : അഫ്സൽ , അർഷാദ്, അർഷിദ മരുമക്കൾ :അനുഷ പുതിയങ്ങാടി , റംഷീല ചേലിയ ,
അബ്ദുൽ സത്താർ . സഹോദരങ്ങൾ: മുണ്ടക്കൽ ഖാദർ, അബ്ദുല്ല കൂട്ടി ഹാജി [കാപ്പാട് സിദ്ധീഖ് പള്ളി മുൻ ജന: സിക്രട്ടറി ], അബു , ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ ഹുസ്സൻ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button