ANNOUNCEMENTSKOYILANDILOCAL NEWS
പാലേരിയിലെ കുന്നശ്ശേരി മരുതുള്ള പറമ്പിൽ ഭാർഗ്ഗവി നിര്യാതയായി
പാലേരി: കുന്നശ്ശേരിയിലെ മരുതുള്ള പറമ്പിൽ ഭാർഗവി (ബാവ 63) നിര്യാതയായി. ഭർത്താവ് പരേതനായ മരുതുള്ള പറമ്പിൽ ബാലൻ. മക്കൾ വിനീഷ്, വിനീത, വിനില. മരുമക്കൾ രാഗി, സുരേഷ് (സൂപ്പിക്കട), വിനീഷ് (ഉള്ള്യേരി ).സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
Comments