KOYILANDILOCAL NEWS
പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 22 ന് തുടങ്ങും
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ദേവീക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു. മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് കാളിയാട്ട മഹോല്‍സവം. 28 ന് വലിയ വിളക്കും, 29 ന് കാളിയാട്ടവുമാണ് പ്രധാനം. ഞയറാഴ്ച രാവിലെയാണ് തിയ്യതി കുറിക്കല്‍ ചടങ്ങ് നടന്നത്. വൈകീട്ട് മഹോത്സവതിയ്യതി പ്രഖ്യാപനം നടത്തി.
Comments